navbar1

HOME

Saturday, October 31, 2015

രാജ്യത്തെ 180 വിഭാഗം പക്ഷികള്‍ വംശനാശം നേരിടുന്നതായി റിപ്പോര്‍ട്ട്.


180 ഇനം പക്ഷികള്‍ വംശനാശഭീഷണിയില്‍


on 01-November-2015
രാജ്യത്തെ 180 വിഭാഗം പക്ഷികള്‍ വംശനാശം നേരിടുന്നതായി റിപ്പോര്‍ട്ട്. പരിസ്ഥിതി സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര സംഘടന (ഐയുസിഎന്‍) പുറത്തിറക്കിയ ചുവപ്പ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി (ബിഎന്‍എച്ച്എസ്), ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പക്ഷികളുടെ ആവാസകേന്ദ്രങ്ങളായ ചതുപ്പുനിലങ്ങളും പുല്‍മേടുകളും നിലനില്‍പ്പുഭീഷണി നേരിടുകയാണ്.
.deshabhimani

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...