കൊതുകിനെ
തിന്നുന്ന മത്സ്യം
പോഷകാഹാരമെന്നനിലയില്‍
മാത്രമല്ല,
പകര്‍ച്ചവ്യാധികള്‍
തടഞ്ഞ് പൊതുജനാരോഗ്യം
നിലനിര്‍ത്തുന്നതിനും
മത്സ്യങ്ങളെ ഉപയോഗപ്പെടുത്താം.
ശുചിത്വമില്ലാത്ത
വെള്ളം കെട്ടിനില്‍ക്കുന്ന
പ്രദേശങ്ങളിലാണ് പൊതുവെ
മലമ്പനിയും മന്തും കണ്ടുവരുന്നത്.
സൈക്ളോപ്സ്
എന്ന ജലജീവിയാണ് ഗിനിപുഴു
രോഗം പരത്തുന്നത്.
ഇത്തരത്തിലുള്ള
അസുഖങ്ങള്‍ പരത്തുന്ന
രോഗാണുക്കളുടെ ജീവിതത്തിലെ
ഒരു ദശ കൊതുകുകളുടെ ശരീരത്തിലാണ്
വളരുന്നത്.
കൊതുകിനെനശിപ്പിച്ചാല്‍
ഇത്തരത്തിലുള്ളരോഗങ്ങളെയും
നിയന്ത്രിക്കാനാകും.
കൊതുകുകളെ
നിയന്ത്രിക്കാന്‍ പല
മാര്‍ഗങ്ങളുണ്ടെങ്കിലും ഇവ
പ്രയോഗിക്കാന്‍പറ്റാത്ത
സ്ഥലത്ത് ഉപകരിക്കുന്നത്
അധ്വാനവും ചെലവും കുറഞ്ഞ
മത്സ്യമാര്‍ഗമാണ്.
കൊതുകളുടെ
മുട്ട,
കൂത്താടി,
'സൈക്ളോപ്സ്'
എന്ന
ജലജീവി എന്നിവ പഥ്യാഹാരമായുള്ള
മത്സ്യങ്ങളെ വളര്‍ത്തി
രോഗാണുവാഹകരെ നശിപ്പിക്കുക
എന്നതാണ് ഇതുകൊണ്ട്
ഉദ്ദേശിക്കുന്നത്.
എല്ലാ
ജലാശയങ്ങളിലും ഇത് സാധ്യമല്ല.
തല്‍ക്കാലം
മഴവെള്ളം കെട്ടിനില്‍ക്കുന്നകുണ്ടുകളും
കുഴികളും,
ഒഴിവാക്കി
പൊട്ടക്കുളങ്ങള്‍,
ചതുപ്പുനിലങ്ങള്‍,
നെല്‍പ്പാടങ്ങള്‍,
ചളിക്കുണ്ടുകള്‍,
കൊക്കരണികള്‍
എന്നീ സ്ഥിരമായി വെള്ളം
കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളും
വര്‍ഷത്തില്‍ ഏതാനും
മാസങ്ങളിലെങ്കിലും വെള്ളം
കെട്ടിക്കിടക്കുന്ന സ്ഥലവും
ഉപയോഗപ്പെടുത്താം.
പ്രാരംഭമായി
ജലാശയങ്ങളുടെ ഉപരിതലത്തില്‍
കാണുന്ന പായലുകളെയുംമറ്റുജലസസ്യങ്ങളെയും
മത്സ്യങ്ങളെയും
നീക്കംചെയ്യണം.കരയില്‍നിന്നോ,
വെള്ളത്തില്‍പൊങ്ങിക്കിടക്കുകയോ,വെള്ളത്തില്‍നിന്ന്
തള്ളിനില്‍ക്കുകയോ ചെയ്യുന്ന
വസ്തുക്കളില്‍നിന്നോ,
225 മി.മീ.അകലത്തിലാണ്കൊതുക്മുട്ടയിടുന്നത്.
ജലാശയത്തിന്റെചുറ്റുമുള്ള
ജലനിരപ്പിലുള്ള വസ്തുക്കളുടെ
കണക്കെടുത്താണ്കൊതുക്മുട്ടയിടാന്‍
ഉപയോഗിക്കുന്നപ്രദേശത്തിന്റെ
വിസ്തീര്‍ണംകണക്കാക്കുന്നത്.
0.09 ച.മീറ്ററിന്
മൂന്ന് മത്സ്യങ്ങള്‍ എന്നതോതില്‍
മത്സ്യങ്ങളെ വിടാം.മാനത്തുകണ്ണി
(പൂഞ്ഞാന്‍,അംബാസിസ്,
ഇസോമസ്,ചീല,വിദേശയിനങ്ങളായ
ലെബിന്റകറാസിയാസ്,ഗംബൂസിയ
എന്നീമത്സ്യങ്ങളെകൊതുകുനിയന്ത്രണത്തിന്
ഉപയോഗപ്പെടുത്താം.
deshabhimani-kilivathil
No comments:
Post a Comment