navbar1

HOME

Tuesday, November 17, 2015

പ്രധാന ദിനങ്ങള്‍


ഇന്ത്യയിലെ ചില പ്രധാന ദിനങ്ങള്‍

  • ജനുവരി -12 -ദേശീയ യുവജന ദിനം
  • ജനുവരി -15 -കരസേന ദിനം
  • ജനുവരി -26 -റിപ്പബ്ളിക് ദിനം
  • ജനുവരി -30 -രക്ത സാക്ഷി ദിനം
  • ഫെബ്രുവരി-24- -ആഭ്യന്തര നികുതി ദിനം
  • ഫെബ്രുവരി -28 -ദേശീയ ശാസ്ത്ര ദിനം
  • ഏപ്രില്‍ -5 -ദേശീയ സമുദ്ര ദിനം
  • മെയ് -11 - ദേശീയ സാങ്കേതിക ദിനം
  • ആഗസ്റ്റ് -5 -ക്വിറ്റ് ഇന്ത്യ ദിനംy
  • ആഗസ്റ്റ് -15 -സ്വാതന്ത്ര്യ ദിനം
  • ആഗസ്റ്റ് -29 -ദേശീയ കായിക ദിനം
  • സെപ്റ്റംബര്‍ -5 -അദ്ധ്യാപക ദിനം, സംസ്കൃത ദിനം
  • ഒക്ടോബര്‍ -8 -ഇന്ത്യന്‍ വ്യോമസേന ദിനം
  • ഒക്ടോബര്‍ -10 -ദേശീയ തപാല്‍ ദിനം
  • നവംബര്‍ -14 -ശിശു ദിനം
  • ഡിസംബര്‍ -18 -ന്യുനപക്ഷ അവകാശ ദിനം
  • ഡിസംബര്‍ -23 -കര്‍ഷക ദിനം

ലോകത്തിലെ പ്രധാന ദിവസങ്ങള്‍

  • ജനുവരി -10 - ലോക പുഞ്ചിരി ദിനം
  • ജനുവരി -26 - അന്താരാഷ്ട്ര തീരുവ ദിനം
  • ജനുവരി -30 - ലോക കുഷ്ഠ രോഗ നിര്‍മ്മാര്‍ജന ദിനം
  • മാര്‍ച്ച്-8 - അന്താരഷ്ട്ര വനിത ദിനം, അന്താരാഷ്ട്ര സാക്ഷരതാ ദിനം
  • മാര്‍ച്ച്-15 -ലോക വികലാംഗ ദിനം, ലോക ഉപഭോക്തൃ അവകാശ ദിനം
  • മാര്‍ച്ച്-21 -ലോക വന ദിനം, അന്താരഷ്ട്ര വംശീയ വിവേചന നിര്‍മ്മാര്‍ജ്ജന ദിനം.
  • മാര്‍ച്ച്-22 - ലോക ജലദിനം
  • മാര്‍ച്ച്-23 - ലോക കാലാവസ്ഥ ദിനം
  • മാര്‍ച്ച്-24 - ലോക ക്ഷയ രോഗ ദിനം
  • ഏപ്രില്‍ -7 - ലോകാരോഗ്യ ദിനം
  • ഏപ്രില്‍ -17 - ലോക ഹീമോഫീലിയ ദിനം
  • ഏപ്രില്‍ -18 - ലോക വാര്‍ദ്ധക്യ ദിനം
  • ഏപ്രില്‍ -22 - ഭൗമ ദിനം
  • ഏപ്രില്‍ -23 - ലോക പുസ്തക ദിനം,പകര്‍പ്പവകാശ ദിനം
  • മെയ് -1 - അന്താരാഷ്ട്ര തൊഴിലാളി ദിനം
  • മെയ് -3 -മാധ്യമ സ്വാതന്ത്ര്യ ദിനം
  • മെയ് -8 - ലോക റെഡ് ക്രോസ് ദിനം
  • മെയ് -12 - അന്താരാഷ്ട്ര ശുശ്രൂഷ ദിനം (നെഴ്സ് ദിനം)
  • മെയ്-15 -അന്താരഷ്ട്ര കുടുംബക്ഷേമ ദിനം
  • മെയ് -24 - കോമണ്‍ വെല്‍ത്ത് ദിനം
  • മെയ് -31 -പുകയില വിരുദ്ധ ദിനം
  •   ജൂണ്‍ -5 - ലോക പരിസ്ഥിതി ദിനം 
    ജൂണ്‍-8- ലോക സമുദ്ര ദിനം 
  • ജൂണ്‍ -20 -(ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച)-പിതൃ ദിനം
  • ജൂലൈ-1 - അന്താരാഷ്ട്ര ഫലിത ദിനം
  • ജൂലൈ-11 - ലോക ജനസംഖ്യാ ദിനം
  • ജൂലായിലെ മൂന്നാമത്തെ ഞായറാഴ്ച-ദേശീയ ഐസ്ക്രീം ദിനം
  • ആഗസ്റ്റ് -6 -ഹിരോഷിമ ദിനം
  • ആഗസ്റ്റ് -9 - നാഗസാക്കി ദിനം
  • സെപ്റ്റംബര്‍ -8 - ലോക സാക്ഷരതാ ദിനം
  • സെപ്റ്റംബര്‍ -16 - ലോക ഓസോണ്‍ ദിനം
  • സെപ്റ്റംബര്‍ -26 - ബധിര ദിനം
  • സെപ്റ്റംബര്‍ -27 - ലോക വിനോദ സഞ്ചാര ദിനം
  • ഒക്ടോബര്‍ -1 - അന്താരാഷ്ട്ര വയോജനാ ദിനം
  • ഒക്ടോബര്‍ -3 - ലോക പാര്‍പ്പിട ദിനം
  • ഒക്ടോബര്‍-4 - ലോക വന്യജീവി സംരക്ഷണ ദിനംy
  • ഒക്ടോബര്‍ -12 - ലോക കാഴ്ച ദിനം
  • ഒക്ടോബര്‍ -16 - ലോക ഭക്‌ഷ്യ ദിനം
  • ഒക്ടോബര്‍ -24 - ഐക്യരാഷ്ട്ര ദിനം
  • ഒക്ടോബര്‍ -30 - ലോക മിതവ്യയ ദിനം
  • നവംബര്‍ -14 - പ്രമേഹ ദിനം
  • നവംബര്‍ -29 -പാലസ്തീന്‍ ജനതയോടുള്ള അന്താരാഷ്ട്ര ഐക്യദാര്‍ട്യ ദിനം
  • ഡിസംബര്‍ -1 - ലോക എയ്ഡ്സ് ദിനം
  • ഡിസംബര്‍ -3 -  ലോക വികലാംഗ ദിനം
  • ഡിസംബര്‍ -10 - മനുഷ്യാവകാശ ദിനം, അന്താരാഷ്ട്ര സംപ്രേക്ഷണ ദിനം

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...