ജിഎസ്എല്‍വി
ഡി-6
ഭ്രമണപഥത്തില്‍
തദ്ദേശീയമായി
വികസിപ്പിച്ച ക്രയോജനിക്
എന്‍ജിന്‍ ഉപയോഗിച്ചുള്ള
ഐഎസ്ആര്‍ഒയുടെ പൂര്‍ണ ഉപഗ്രഹം
ജിസാറ്റ്-6 വിജയകരമായി
വിക്ഷേപിച്ചു. വാര്‍ത്താവിനിമയ
ഉപഗ്രഹമായ ജിസാറ്റ്-6 ന്റെ
വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍
ബുധനാഴ്ച തുടങ്ങിയിരുന്നു.
കാല്‍നൂറ്റാണ്ടു
നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍
വികസിപ്പിച്ച ക്രയോജനിക്ക്
എന്‍ജിന്‍ ഘടിപ്പിച്ച
ജിഎസ്എല്‍വി ഡി-6 റോക്കറ്റാണ്
ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക.
ശ്രീഹരിക്കോട്ടയിലെ
സതീഷ്ധവാന്‍ സ്പേയ്സ് സെന്ററിലെ
രണ്ടാം നമ്പര്‍ വിക്ഷേപണത്തറയില്‍നിന്ന്
വൈകിട്ട് 4.52നാണ്
വിക്ഷേപണം നടന്നത്.വിക്ഷേപണത്തിനായുള്ള
ഇരുപത്തിയൊമ്പത് മണിക്കൂര്‍
കൗണ്ട് ഡൗണ്‍ ബുധനാഴ്ച പകല്‍
11.52ന് തുടങ്ങി.
രണ്ടായിരം കിലോഗ്രാമിന്
മുകളില്‍ ഭഭാരമുള്ള ഉപഗ്രഹങ്ങള്‍
വാണിജ്യാടിസ്ഥാനത്തില്‍
വിക്ഷേപിക്കാനുള്ള ഐഎസ്ആര്‍ഒയുടെ
ശ്രമങ്ങള്‍ക്ക് നിര്‍ണായകമാണ്
ഈ ദൗത്യം. വാര്‍ത്താവിനിമയ
രംഗത്തെ ആവശ്യങ്ങള്‍ക്കായി
ഏറ്റവും ആധുനിക സാങ്കേതികവിദ്യയോടുകൂടിയ
ഉപഗ്രഹമാണ് ജിസാറ്റ്-6.
2140 കിലോഗ്രാമാണ്
ഭാരം.
The launch of Geo-synchronous Satellite Launch Vehicle (GSLV) D6
carrying GSAT-6 is scheduled at 1652 hours on Thursday from Satish
Dhawan Space Centre at the spaceport of Sriharikota in Andhra
Pradesh.
GSAT-6 is the 25th geostationary communication satellite of India built by ISRO and 12th in the GSAT series.
GSAT-6 provides communication through five spot beams in S-band and a national beam in C-band for strategic users, ISRO said.
The mission life of the satellite is nine years.
The cuboid shaped GSAT-6 has a lift-off mass of 2117 kg. Of this, propellants weigh 1132 kg and the dry mass of the satellite is 985 kg, it added.
One of the advanced features of GSAT-6 satellite is its S-Band Unfurlable Antenna of 6 m diameter. This is the largest satellite antenna realised by ISRO.
The antenna is utilised for five spot beams over the Indian mainland. The spot beams exploit the frequency reuse scheme to increase frequency spectrum utilisation efficiency
ISRO said after satellite's injection into GTO (Geosynchronous Transfer Orbit) by GSLV-D6, ISRO's Master Control Facility (MCF) at Hassan takes control of GSAT-6 and performs the initial orbit raising manoeuvres by repeatedly firing the Liquid Apogee Motor (LAM) on board the satellite, finally placing it in the circular Geostationary Orbit.
കടപ്പാട്-deshabhimani and malayalamanorama
No comments:
Post a Comment