navbar1

HOME

Wednesday, September 30, 2015

ഒക്ടോബര്‍ 1 ഇന്ന് ലോക വയോജനദിനം

ഒക്ടോബര്‍ 1

ഇന്ന് ലോക വയോജനദിനം






ആയുസ്സിന്റെ ഭൂരിഭാഗവും സ്വന്തം കുടുബത്തിന് വേണ്ടി അദ്വാനിച്ച് 

ജിവിതത്തിന്റെ സായം സന്ധ്യയില്‍ രോഗങ്ങളാലും മറ്റും പരസഹായം 

ആവിശ്യമായി വരുന്ന സമയത്ത് മക്കളും മറ്റു വേണ്ട പ്പെട്ടവരും നല്ല

രീതിയില്‍ കഴിയുമ്പോള്‍ തന്നെയും സഹായത്തിനു ആരുമില്ലാത്തവന്റെ

 അവസ്ഥ ദയനീയം ആണ്.വയോജനങ്ങള്‍ അവഗണിക്കപ്പെടേണ്ടവര്‍

 അല്ലെന്നും ആദരിക്കപെടേണ്ടവര്‍ ആണെന്നും ഉള്ള ബോധം നമ്മളില്‍

 ഉണ്ടാവണം,അവരുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കണം,അവര്‍

 രോഗികള്‍ ആണെങ്കില്‍ അവരെ പരിപാലിക്കണം,ഇത്തരത്തിലുളള

 പ്രവത്തനങ്ങളിലൂടെ മാത്രമേ അവരോടുളള കടമ നമുക്ക് നിര്‍വഹിക്കാന്‍

 കഴിയു.ഫലത്തില്‍ അത് ഇന്നത്തെ യുവ തലമുറയ്ക്ക് വേണ്ടി

തന്നെയാണ്,നമ്മളും നാളെ ഈഅവസ്ഥയില്‍എത്തേണ്ടവരആണല്ലോ..


No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...