ജി സാറ്റ്-6 വഹിച്ച് ജിഎസ്എല്‍വി കുതിച്ചുയര്‍ന്നു
വാര്‍ത്താവിനിമയ രംഗത്ത് വന്‍ കുതിപ്പിന് വഴിയൊരുക്കി ജി സാറ്റ്-6 ഉപഗ്രഹം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. വ്യാഴാഴ്ച വൈകിട്ട് (27-8-2015) 4.52നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍നിന്ന് ജി സാറ്റ്-6 വഹിച്ച് ജിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. ജി സാറ്റ് പരമ്പരയിലെ പന്ത്രണ്ടാമത് ഉപഗ്രഹമാണിത്.ഇന്ത്യന്‍ നിര്‍മിത ക്രയോജനിക് എന്ജിന് ആണ് ജി സാറ്റ്-6ല്‍ ഉപയോഗിച്ചത്. ഐഎസ്ആര്‍ഒയുടെ 25-ാമത് ഉപഗ്രഹത്തിന് 416 കിലോഗ്രാം ഭാരവും 50 മീറ്റര്‍ നീളവുമുണ്ട്. രണ്ടായിരം കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ കൃത്യതയോടെ എത്തിക്കാനുള്ള ശേഷി ഇതു വഴി ഐഎസ്ആര്‍ഒക്ക് സ്വന്തം.The 'cuboid' shaped satellite has a lift-off mass of 2,117 kg. The propellants weigh 1,132 kg and the dry mass of the satellite is 985 kg.
ISRO said one of the advanced features of the communication satellite is its S-Band Unfurlable Antenna of six metre diameter, which is the largest satellite antenna realised by it.
The antenna is utilised for five spot beams over the Indian mainland and they exploit the frequency reuse scheme to increase frequency spectrum utilisation efficiency.
After the injection of the satellite in the Geosynchronous Transfer Orbit by GSLV-D6, ISRO's Master Control Facility has taken control of GSAT-6.
It would perform the initial orbit raising manoeuvres by repeatedly firing the Liquid Apogee Motor on-board the satellite before finally placing it in the circular Geostationary Orbit.
The deployment of antenna and three axis stabilisation of the satellite would also be performed in the days to come.
The mission life of the satellite is nine years.
കടപ്പാട്-deshabhimani and malayalamanorama
No comments:
Post a Comment