navbar1

HOME

                      SKELETON FLOWER(Diphelleia grayi)

 


SKELETON FLOWER എന്നറിയപ്പെടുന്ന ഈ സസ്യം ജപ്പാനിലും ചൈനയിലും അമേരിക്കയിലും മാത്രമാണ് കാണപ്പെടുന്നത്.

അതിമൃദുലമായ ഈ പൂക്കളുടെ വെളുത്ത ദളങ്ങളാണ് ജലം ആഗിരണം ചെയ്തു ഇങ്ങനെ സുതാര്യമായി തീരുന്നത്.

ഈർപ്പം നഷ്ടപ്പെടുമ്പോൾ വീണ്ടും പൂർവസ്ഥിതിയിൽ, വെളുത്ത നിറത്തിലേക്കു തന്നെ മാറുന്നു. കൗതുകകരം തന്നെ അല്ലേ?


1. Diphelleia grayi is a small herb in the family Berberidaceae

2. It can be found in only three parts of the world.

3. The plant grows on moist, wooded mountainsides in colder regions of japan, china and the Appalachian mountainsides in the United states

4. It has white petals that turn translucent with rain.when dry, they revert to white. Hence the name Skeleton Flower.

5. The flower tissues are so delicate that moisture causes the effect

 

                               Scientific Clasiffication

 Kingdom:Plantea

 Clade:Tracheophytes
 Clade:
Angiosperms

 Clade:Eudicots

 Order:Ranunculalus

 Family:Berberidaceae

 Genus:Diphylleia


 

DR.K.Kishore kumar

Assistant professer & Head

Department of Botany 

Farook College,Kozhikod

                                 
 


 

 

 


No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...