navbar1

HOME


  
                                       HOT LIPS [Psychutria elata]






മനുഷ്യന്റെ ചുണ്ടുകൾ പോലിരിക്കുന്ന ചുവന്ന സഹപത്രങ്ങൾ (bracts)

 ആണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. ഉള്ളിലുള്ള വെളുത്ത പൂക്കളെ 

സംരക്ഷിക്കുകയും, പൂവിതളുകൾ ചെയ്യുന്ന പോലെ പരാഗണത്തിന് 

പ്രാണികളെ ആകർഷിക്കുകയുമാണ് ധർമ്മം.


 

മധ്യ - ദക്ഷിണ അമേരിക്കൻ നിത്യ ഹരിത വനങ്ങളിൽ കാണപ്പെടുന്ന ഈ

 സസ്യം നമ്മുടെ തെച്ചി, കാപ്പി, വെള്ളില, മുസാണ്ട എന്നിവ ഉൾപ്പെടുന്ന

 Rubiaceae കുടുംബത്തിൽ പെടുന്നതാണ്.


 

 

 

 

 

    1) Palicourea elata, formerly psychutria elata commonly known as Girl Friend Kiss is a tropical plant that ranges from Central Costa Rica, ecuador panama and colombia.

    2) It is most notable for it’s distinctly shaped red bracts and is consequently nicknamed “HOT LIPS”

    3) Though the bright red bracts are considered its most flashy feature, they are not the actual flowers of the plant but insted extravagant leaveas;the flowers of lie within the red lip leaveas 

Scientific Clasiffication

Kingdom:Plantea

Clade:Tracheophytes

Clade:Angiosperms
Clade:
Eudicots

Clade:Asterids

Order:Gentianales

Family:Rubiacea

Genus:palicouria

Species:P.elata

BINOMIAL NAME

Palicourea elata

 DR.K.Kishore kumar

Assistant professer & Head

Department of Botany 

Farook College,Kozhikode

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...