navbar1

HOME

Sunday, May 16, 2021

 

മധുരിക്കും മിറാക്കിൾ ഫ്രൂട്ട്



സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ഇതിന്റ ഒരു പഴം വായിലിട്ട് ചവച്ചാൽ ഒന്ന് രണ്ട് മണിക്കൂർവരെ നാം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം അതിമധുരമായി അനുഭവപ്പെടും. പടിഞ്ഞാറൻ ആഫ്രിക്കൻ സ്വദേശിയാണ്. സപ്പോട്ടേസിയേ (Sapotaceae) കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം സിൻസെപാലം ഡൾസിഫൈക്കം (Synsepalumdulcificum)എന്നാണ്.

നമ്മുടെ മണ്ണും കാലാവസ്ഥയും മറ്റു സാഹചര്യങ്ങളുമെല്ലാം ഈ ചെടിയുടെ വളർച്ചയ്‌ക്ക് അനുയോജ്യമാണ്. വിത്തുവഴിയാണ് പ്രധാനമായും വംശവർധന. വിത്ത് തൈകൾ എളുപ്പം തയ്യാറാക്കാം. വിത്തിന് കാലപ്പഴക്കം കുടുംതോറും കിളിർക്കാനുള്ള ശേഷി നഷ്ടപ്പെടും. പുതിയ വിത്ത് മണ്ണിലോ മണ്ണ് നിറച്ച പോളിത്തീൻ ബാഗിലോ നട്ട് തൈകളാക്കാം. നാലഞ്ച് ഇല പ്രായമായാൽ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം. വലുപ്പമുള്ള ചട്ടികളിലും ഇവയെ വളർത്താനാകും. ഭാഗികമായ സൂര്യപ്രകാശത്തിലും ചെടി നന്നായി വളരും.

കുറ്റിച്ചെടിയായാണ് വളരുക. പരമാവധി പത്തടിവരെ ഉയരത്തിൽ വളരും. തൈ നട്ട് മൂന്നാം വർഷംതന്നെ ഫലം തരും. നമ്മുടെ കാലാവസ്ഥയിൽ എല്ലാക്കാലത്തും ഇത് പൂക്കുകയും കായ്ക്കുകയും ചെയ്യും. വെള്ളനിറത്തിലുള്ള പൂക്കൾക്ക് നേരിയ സുഗന്ധവുമുണ്ട്. പച്ചനിറത്തിലുള്ള കായ്കൾ പഴുക്കുന്നതോടെ ചുവപ്പ് നിറമാകും. കായ്കളിൽ ഓരോ വിത്ത്‌ കാണും.

ഇതിന്റെ വിത്തൊഴിച്ചുള്ള മാംസളമായ പുറംഭാഗമാണ് ഭക്ഷ്യയോഗ്യമായത്. ഇതിലുള്ള മിറാക്കുലിൻ എന്ന രാസപദാർഥം പഞ്ചസാരയ്‌ക്ക് തുല്യം മധുരം നൽകുന്നു. എന്നാൽ, പഞ്ചസാര കഴിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളൊന്നും ഇത് കഴിക്കുകവഴി ഉണ്ടാക്കുകയുമില്ല. കാരണം, ഇതൊരു ഗ്ലായിക്കോ പ്രോട്ടീൻ (Glyco protein) ആണ്.

മിറാക്കിൾ ഫ്രൂട്ടിലടങ്ങിയ ‘മിറാക്കുലിൻ' എന്ന പ്രോട്ടീൻ ഘടകം നാവിലെ മധുരം പ്രദാനം ചെയ്യുന്ന രസമുകുളങ്ങളെ ഉണർത്തുകയും ഒപ്പം പുളി, കയ്പ് എന്നിവയ്‌ക്കുള്ള ഗ്രന്ഥികളെ താൽക്കാലികമായി നിർവീര്യമാക്കുകയും ചെയ്യുന്നു

പ്രമേഹരോഗികൾക്ക് ഇതിന്റെ പഴം കഴിക്കുന്നത് തുടർന്ന് കഴിക്കുന്ന ഭക്ഷണത്തെ മധുരതരമാക്കാനാകും. ഇന്ന് പല രാജ്യങ്ങളും മിറാക്കിൾ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത് മിറാക്കുലിൻ അടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുകയും ചെയ്യുന്നു. മധുരപലഹാരങ്ങളിലും മിറാക്കിൾ ഫ്രൂട്ട് ഉപയോഗിച്ചുവരുന്നു. എന്തായാലും ഈ കുഞ്ഞൻ ഫലത്തെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ്.

( കടപ്പാട് : ദേശാഭിമാനി ;കിളിവാതില്‍ )



Thursday, May 16, 2019

രാസകീടനാശിനിയില്ലാതെയുള്ള കീടരോഗനിയന്ത്രണം


രാസകീടനാശിനിയില്ലാതെയുള്ള കീടരോഗനിയന്ത്രണം

സസ്യസംരക്ഷണമെന്നത്- വിത്തുമുതൽ വിളവെടുപ്പുവരെയുള്ള കാലയളവിൽ നൽകിവരുന്ന വിവിധ പരിപാലന മുറകളുടെ ആകെ തുകയാണ്. രാസ കീടകുമിൾനാശിനികൾക്ക്- അമിതപ്രാധാന്യം നൽകുന്ന രീതിയാണ് പൊതുവെ സസ്യസംരക്ഷണത്തിന് നാം സ്വീകരിച്ചുവരുന്നത്-. രാസ പദാർഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം മിത്രപ്രാണികളുടെ വംശനാശത്തിലേക്ക്- നയിച്ചു. മിത്രപ്രാണികളുടെ അഭാവത്തിൽ ശത്രുപ്രാണികൾ ക്രമാതീതമായി വർധിക്കുന്നതും അപ്രധാനകീടങ്ങൾ പ്രധാന കീടങ്ങളായി മാറുന്നതും നമ്മൾ കണ്ടു. കീടങ്ങൾ കീടനാശിനിക്കെതിരെ പ്രതിരോധശക്തി ആർജിക്കുന്നതിനും വിളകളിൽ അവശിഷ്- വിഷം തങ്ങിനില്ക്കുന്നതിനും പരിസരമലിനീകരണത്തിനും രാസകീടനാശിനികൾ കാരണക്കാരായി.
അമിതമായ രാസകീടനാശിനി പ്രയോഗം ഒഴിവാക്കി പ്രകൃതിക്ക്- കോട്ടംതട്ടാത്ത രീതിയിലുള്ള ജൈവിക കീടനിയന്ത്രണമാർഗങ്ങൾ അവലംബിക്കുക എന്നത്- കാലഘട്ടത്തിന്റെ ആവശ്യകതയാണ്. മിത്രകീടങ്ങൾ, പരാദങ്ങൾ, കീടരോഗഹേതുക്കളായ ബാക്ടീരിയകൾ, കുമിളുകൾ, വൈറസുകൾ, കെണിവിളകൾ, ഫെറമോൺ കെണികൾ ഉൾപ്പെടെയുള്ള കെണികൾ എന്നി ങ്ങനെ വിവിധ രാസരഹിത കീടനിയന്ത്രണ മാർഗങ്ങൾ ഉപയോഗിച്ച്- കീടനിയന്ത്രണം സാധ്യമാക്കാം. കൃഷിയിടശുചിത്വം, വിളപരിക്രമം, നിലമൊരുക്കൽ, പ്രതിരോധശേഷിയുള്ള  ഇനങ്ങൾ, തടംചൂടൽ, വെള്ളം കെട്ടിനിർത്തൽ തുടങ്ങിയ വിളപരിപാലന മുറകളും കീടനിയന്ത്രണത്തിന് കരുത്തേകും.
ജൈവവളങ്ങൾ ശാസ്-ത്രീയമായി ഉപയോഗിച്ചാൽ കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണത്തെ അതിജീവിച്ചു വളരുന്നതിനുള്ള ശക്തി ചെടികൾക്ക്- ലഭിക്കുന്നു. കീടനിയന്ത്രണത്തിന സ്വീകരിക്കുന്ന മാർഗങ്ങൾ മിത്രപ്രാണികൾക്ക്- ദോഷരഹിതവും ശത്രുപ്രാണികളുടെ നിയന്ത്രണം ഉറപ്പുവരുത്തുന്നതുമായിരിക്കണം. ശത്രുപ്രാണികളുടെ വംശവർധന തടയാൻ സഹായിക്കുന്ന അനേകം ചിലന്തികൾ, വണ്ടുകൾ, ചാഴികൾ, തുമ്പികൾ, പരാദങ്ങളായ കടന്നൽ വർഗത്തിൽപ്പെട്ട പ്രാണികൾ ഇവയെല്ലാം പ്രകൃതിയുടെ വരദാനങ്ങളാണ്. മിത്രപ്രാണികൾ കൂടുതലായി കാണുന്ന സ്ഥലങ്ങളിൽനിന്നും അവയെ ശേഖരിച്ച്- കൃഷിയിടങ്ങളിൽ വിടാവുന്നതാണ്. അതുപോലെതന്നെ പരാദങ്ങളുടെ ആക്രമണത്തിന വിധേയമായ ശത്രുകീടങ്ങളുടെ വിവിധ ദശകൾ ശേഖരിച്ചുവച്ച്- അവയിൽനിന്നും വിരിഞ്ഞിറങ്ങുന്ന പരാദങ്ങളെ വീണ്ടും കൃഷിയിടങ്ങളിൽത്തന്നെ തുറന്നുവിടാവുന്നതാണ്. ജൈവകീടനാശിനികളായ വേപ്പെണ്ണ എമൽഷൻ, ആവണക്കെണ്ണവേപ്പെണ്ണ മിശ്രിത എമൽഷൻ, നാറ്റപ്പൂച്ചെടിച്ചാറ്, കിരിയാത്തുചാറ്, ഗോമൂത്രം–-കാന്താരിമുളക്- മിശ്രിതം, വെളുത്തുള്ളിച്ചാറ് എന്നിവയുടെയും ചില കീടങ്ങളെ കുടുക്കാൻ സഹായിക്കുന്ന മഞ്ഞക്കെണി, തുളസിക്കെണി, പഴക്കെണി, കഞ്ഞി വെള്ളക്കെണി, ശർക്കരക്കെണി, മീൻകെണി തുടങ്ങിയവയുടെയും ഉപയോഗം മിത്രകീടങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തി കീടനിയന്ത്രണം ഫലപ്രദമാക്കാൻ സഹായിക്കുന്നു. അതുപോലെതന്നെ ട്രൈക്കോഡെർമ പോലുള്ള ഫംഗസുകൾ കുമിൾ രോഗനിയന്ത്രണത്തിന് ഉപയോഗി ക്കുന്നു. ബാസിലസ്- തുറിഞ്ചിയൻസിസ്- എന്ന ബാക്-ടീരിയയെ അനേകം ശത്രുപ്പുഴുക്കളുടെ നിയന്ത്രണത്തിന് ഉപയോഗപ്പെടുത്താം. പയറിലെ ഏഫിഡിന്റെ (മുഞ്ഞ) നിയന്ത്രണത്തിന് ഫലംചെയ്യുന്ന ഒരു കുമിളാണ് ഫൂസേറിയം പാലിഡോറോസിയം. കീടങ്ങളുടെ നിയന്ത്രണത്തിന് സഹായിക്കുന്ന വൈറസുകളും നിരവധി. ഫെറോമോൺ കെണികൾ ഉപയോഗിച്ച്- കീടങ്ങളെ കുടുക്കുന്ന രീതിയും സ്വീകരിക്കാവുന്നതാണ്. കീടരോഗനിയന്ത്രണത്തിന് പ്രയോജനപ്പെടുന്ന, ദോഷരഹിതമായ വിവിധ മാർഗങ്ങൾ യോജിപ്പിച്ച്- പ്രയോഗിക്കുന്ന സംയോജിത സസ്യസംരക്ഷണ മാർഗമാണ് ഏറ്റവും ഫലപ്രദം.
 
പച്ചക്കറിക്കൃഷിയിലെ സംയോജിത കീടനിയന്ത്രണമാർഗങ്ങൾ
 
 
വിള-കൾ മാറ്റിമാറ്റി കൃഷി ചെയ്യു-.സമ---ന്ധി--മായി വേണം പച്ചക്കറിക്കൃഷി ചെയ്യാൻ അഥവാ കാലംതെറ്റി-യുള്ള കൃഷിരീതി-കൾ ഒഴിവാ-ക്കണം. മിശ്ര-വി--കൃഷി രീതി അനു-വർത്തി-ക്കു-ന്നത്- ഏറെ നന്ന്.
കീട-പ്ര-തി-രോ---ക്തി-യുള്ള മുന്തിയ ഇന-ങ്ങളും നാടൻ ഇന-ങ്ങളും കൃഷി--ക്കു--യോ-ഗി-ക്കാം.മണ്ണിൽ കുമ്മായം ചേർത്തുകൊടുത്ത്- മണ്ണിന്റെ അമ്ലത കുറ-ച്ച്-,- എല്ലാ മൂല--ങ്ങ-ളു-ടെയും ആഗി-രണം സാധ്യ-മാ-ക്കു-കയും കോശ-ങ്ങൾക്ക്- ദൃഢത കൊടു-ക്കു-കയും ചെയ്-ത്- കീട-ങ്ങളെ തട-യു-.
മണ്ണിന്റെ ജൈവാംശം വർധി-പ്പിച്ച്- സസ്യ-ങ്ങൾക്ക്- ആരോഗ്യം ഉറപ്പു വരു-ത്തു-. --ണ്ണിൽ പുത-യി-ട്ടും --ശ്യ-ത്തിന് നന കൊടുത്തും ഈർപ്പം നിലനിർത്തിക്കൊണ്ട്- ചെടി-കളെ ആരോ-ഗ്യ---മായി പരി-പാ-ലി-ക്കു-.
കൃഷി-യിടം എല്ലാ- ദി--സവും സന്ദർശിച്ച്- ചെടി--ളുടെ വളർച്ച-യെയും കീട-രോ--ബാ--യെയും കൃത്യ-മായി നിരീ-ക്ഷി-ക്കുക.
അധികം ചല--ശേ-ഷിയി-ല്ലാത്ത കീട-ങ്ങളെ കൈകൊണ്ടുപിടിച്ചു നശി-പ്പി-ക്കു-.
പച്ച-ക്ക-റി-കൾതന്നെ കൃഷി ചെയ്യു-മ്പോൾ (-റാ-ഡി-ഷ്-,- ബീൻസ്-,- ക്യാ--റ്റ്,- -ക്കാ-ളി)- -ടയിൽ രൂക്ഷ--ന്ധ-മുള്ള സസ്യ-ങ്ങളായ ഉള്ളിയും വെളു-ത്തു-ള്ളിയും കൃഷിചെയ്യു-.- രൂ-ക്ഷ--ന്ധ-മുള്ള സസ്യ-ങ്ങളെ ഇടയ്-ക്ക്- നട്ട്- കീട-ങ്ങളെ തട-യാംഇക്കോളജിക്കൽ എൻജിനിയറിങ്ങിന്റെ പ്രധാന തത്വവും ഇതുതന്നെ. പ്രധാന വിള-കൾക്കു ചുറ്റും, കീ--ങ്ങൾക്ക താൽപ്പര്യ-മുള്ള മറ്റു- വി--കളെ വളർത്തി പ്രധാന വിള-യി-ലേക്ക്- കീട-ങ്ങൾ വരു-ന്നത്- കുറ-യ്-ക്കു-. (--ദാ----മായി തക്കാ-ളിക്കു ചുറ്റും ചോളം നട്ടാൽ തക്കാ-ളി-യി-ലേക്ക്- വൈറസ്- വാഹ--രായ വെള്ളീച്ച വരു-ന്ന-തിനെ തട-യാം, വെള്ള-രി-വർഗ-വി--കൾ ചെറു-താ-യി-രി-ക്കു-മ്പോൾ ഒപ്പം മുതിര വളർത്തി-യാൽ മത്തൻ വണ്ടു--ളുടെ ഉപ-ദ്രവം കുറ-യ്-ക്കാം.)
വെണ്ട, -ഴു-തന തുട-ങ്ങിയ വിളക-ളുടെ മൃദുല കോശ-ങ്ങൾക്കു-ള്ളിൽ കയ-റി-യി-രി-ക്കുന്ന തണ്ടു-തു--പ്പൻ പുഴു-ക്കളെ നശി-പ്പി-ക്കാൻ, പുഴു ആക്രമിച്ച ഭാഗ-ത്തിനു താഴെവച്ച്- തണ്ട- മു-റിച്ചുമാറ്റി പുഴു-ക്കളെ കൊന്നു നശി-പ്പി-ക്ക-ണം.
പ്രകാ--ത്തി-ലേക്ക്- ആകർഷി-ക്ക-പ്പെ-ടുന്ന പ്രാണി-കളെ (-ണ്ടു-തു--പ്പന്റെ ശല--ങ്ങൾ,- മു-ഞ്ഞ,- -ച്ച-ത്തു-ള്ളൻ മുത-ലാ-യവ) വിളക്കുകെണിയുപ-യോ-ഗിച്ച്- ആഘർഷിച്ച്- നശി-പ്പി-ക്കു-.
പച്ച-ത്തു-ള്ളൻ,- വെ-ള്ളീ-ച്ച --ന്നിവയെ ആകർഷിച്ച്- നശി-പ്പി-ക്കാൻ മഞ്ഞ-ക്കെണി ഉപ-യോ-ഗി-ക്കാം.- മഞ്ഞ പെയിന്റ-ടിച്ച തക--പ്പാ-ട്ട-യോ,- ടി-ന്നോ,- പ്ലാ-സ്റ്റിക്- നാടയോ എണ്ണയോ ഗ്രീസോ പുരട്ടി ഇതി-നു--യോ-ഗി-ക്കാം.
കായീ-ച്ച-യിൽനിന്ന് വെള്ളരിവർഗ- വി-ളകളെ രക്ഷി-ക്കാൻ,- -രാ---ത്തിനുശേഷം കായ്-കൾ പതി-ഞ്ഞു-കെ-ട്ടി-യി-ടു-. --ഴം,- --കിയ കഞ്ഞിവെള്ളം തുട-ങ്ങി-യവ ഉപ-യോ-ഗി-ച്ച്- കെ-ണി-കൾ ഉണ്ടാക്കി കായീ-ച്ചയെ ആകർഷിച്ച്- നശി-പ്പി-ക്കാം.ഫിറ-മോൺ കെണി-കൾ ---യോ-ഗിച്ച്- കായീ-ച്ച--ളെയും -ഴു-തന-യുടെ തണ്ടു-തു--പ്പൻ പുഴു-ക്ക-ളെയും നിയ-ന്ത്രി-ക്കാം.
കീട-ബാധ കൂടു-ന്നു-വെ-ങ്കിൽ വിവിധ നിയ-ന്ത്ര--മാർഗ-ങ്ങൾ ഏകോ-പിപ്പിച്ച്- പ്രവർത്തി-ക്കു-.
എന്തെ-ങ്കിലും കീട-ബാധ കണ്ടാൽ അവ വർധി-ക്കു-ന്നു-ണ്ടോ-യെന്നും സാമ്പ-ത്തി--നഷ്--ത്തിന്റെ പരി-ധി-യി-ലേ-ക്കെ-ത്തു-ന്നുണ്ടോ എന്നും ശ്രദ്ധി-ക്കു-. ഒപ്പം മിത്ര-പ്രാ-ണി-കൾ ഉണ്ടോ-യെന്നും മന-സ്സി-ലാ-ക്കു-. വിവിധ സസ്യ-ച്ചാ-റു-കൾ ഉപ-യോ-ഗിച്ച്- കീട-ങ്ങളെ അകറ്റിനിർത്തു-
 
 
കടപ്പാട് : deshabhimani ; kilivathil

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...